╭─•━━━━━━•⊰ॐ⊱•━━━━━━━•─╮
*ഈ സാരി സീതാ മാതാവിന് അയോധ്യയിലെ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന വേളയിൽ അണിയിക്കാൻ ഉള്ളതാണ്. ഈ സാരിയുടെ നെയ്ത്ത് വളരെ സങ്കീർണവും ആശ്ചര്യകരവും ആണ്* , *സാരിയിൽ തുന്നിച്ചേർത്തിരിക്കുന്ന കഥാചിത്രങ്ങൾ സൂക്ഷിച്ച് നോക്കിയാൽ അത് മനസ്സിലാവും. തികച്ചും അത്ഭുതകരം തന്നെ…*
*ജയ് ശ്രീറാം*
╰─•━━━━━━•⊰᯽⊱•━━━━━━━•─╯
Seethe sari for sreeramakshethra ulgatan Ayodhya
By:
Posted in: