Monday Karthika deepam day 2

Thiruvannamalai Deepam 6:30 pm

🇲🇰🇲🇰🙏🏻 *ഓം ശാന്തി*🙏🏻🇲🇰🇲🇰
♦️♦️♦️ *27.11.2023*♦️♦️♦️
*മുരളിയിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ*👇🏼

🌹🌹🌹🌹🌹🌹🌹🌹🌹🌹

🔥1 ✍️ മറ്റുള്ളവർക്ക് ഈ ജ്ഞാനം മനസ്സിലാക്കി കൊടുക്കുന്നവരിൽ ഏത് രണ്ട് വിശേഷതകൾ തീർച്ചയായും വരണം ?

🙏🏻ഉത്തരം ..➡️🏅 നല്ല അതോറിറ്റി ഉണ്ടായിരിക്കണം , ബുദ്ധി വിശാലം ആയിരിക്കണം 🌸

🔥2 ✍️ എങ്ങനെ ഉള്ളവർക്കാണ് വളരെ നല്ല ആത്മീയ ലഹരി ഉണ്ടാകുന്നത് ?

🙏🏻ഉത്തരം ..➡️🏅 ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം ബുദ്ധിയിൽ നിറഞ്ഞിരിക്കുന്ന വർക്ക് 🌸

🔥3 ✍️ അമൃത വേളയിൽ എഴുന്നേറ്റ് എന്ത് മനനം ചെയ്യണം ?

🙏🏻ഉത്തരം ..➡️🏅 ഈ ഡ്രാമയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് 🌸

🔥4 ✍️ എന്തിനെയാണ് വിഷം എന്ന് ഇവിടെ പറയുന്നത് ?

🙏🏻ഉത്തരം ..➡️🏅 കാമ വികാരത്തെ 🌸

🔥5 ✍️ ഇവിടെ എന്തിൽ തന്റെ ബുദ്ധിയെ പ്രവർത്തിപ്പിക്കണം ?

🙏🏻ഉത്തരം ..➡️🏅 സേവയുടെ കാര്യത്തിൽ 🌸

🔥6 ✍️ ഉയർന്ന അവസ്ഥയിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ കാരണം എന്താണ് ?

🙏🏻ഉത്തരം ..➡️🏅 മായയുടെ കൊടുങ്കാറ്റ് അടിക്കുന്നത് കൊണ്ട് 🌸

🔥7 ✍️ ഇവിടെ ബുദ്ധിയുടെ പൂട്ട് പൂട്ടപ്പെട്ടിരിക്കുക എന്നതിന്റെ അർത്ഥം എന്താണ് ?

🙏🏻ഉത്തരം ..➡️🏅 ഈ ലോകത്തിലെ ഏതെങ്കിലും കാര്യത്തിൽ ബുദ്ധി കുടുങ്ങിയിരിക്കുന്നതിനെ 🌸

🔥8 ✍️ ദിവസവും അമൃത വേളയിൽ എഴുന്നേറ്റ് എന്ത് അഭ്യാസം ചെയ്യണം ?

🙏🏻ഉത്തരം ..➡️🏅 ജ്ഞാനത്തിന്റെ മനനം ചെയ്യണം , ബുദ്ധിയിൽ സ്വദർശനചക്രം കറക്കി ബാബയെ ഓർമിക്കണം 🌸

🔥9 ✍️ എന്ത് അവസ്ഥയെ ആണ് മാലാഖ അവസ്ഥ എന്നു പറയുന്നത് ?

🙏🏻ഉത്തരം ..➡️🏅 കർമ്മാതീത അവസ്ഥയെ 🌸

🔥10 ✍️ എന്ത് തരം സംസാരത്തെയാണ് ഊർജ്ജം സമാപ്തമാക്കുന്ന സംസാരം എന്ന് പറയുന്നത് ?

🙏🏻ഉത്തരം ..➡️🏅 വ്യർത്ഥമായ സംസാരം , വിസ്താരത്തിലുള്ള സംസാരം 🌸

🔥11 ✍️ തീവ്ര പുരുഷാത്ഥികളുടെ ഓരോ വാക്കും എങ്ങനെയുള്ളതായിരിക്കും ?

🙏🏻ഉത്തരം ..➡️🏅 യോഗ യുക്തവും യുക്തി യുക്തവും ആയിരിക്കും 🌸

🔥12 ✍️ എന്ത് കാര്യം നല്ല രീതിയിൽ ഉപയോഗിക്കുവാൻ അറിയുന്നവരെയാണ് തീവ്ര പുരുഷാർത്ഥി അല്ലെങ്കിൽ ഫസ്റ്റ് ഡിവിഷനിൽ ഉള്ളവർ എന്ന് പറയുന്നത് ?

🙏🏻ഉത്തരം ..➡️🏅 സങ്കൽപ്പ ശക്തിയെയും വാണി ശക്തിയെയും യഥാർത്ഥവും സമർത്ഥവുമായ രീതിയിൽ ഉപയോഗിക്കാൻ അറിയുന്നവരെ 🌸

🔥13 ✍️ സമ്പൂർണ്ണ നഷ്ടമോഹ അവസ്ഥ എന്നാൽ എന്താണ് ?

🙏🏻ഉത്തരം ..➡️🏅 എന്റെ എന്ന അധികാരം പൂർണ്ണമായും ത്യാഗം വന്ന അവസ്ഥ 🌸

🇲🇰🙏🏻ഓം ശാന്തി 🙏🏻🇲🇰

Ramanuja Birthday. 27 November

✖➕➖➗
Today is National Mathematics Day
(Birth Day of Ramanujam),

See this Absolutely amazing Mathematics !

1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321

1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111

9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888

And look at this symmetry :
1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321

Brilliant isn’t it?

Please Share This Wonderful Number Game with Friends.

Happy National Mathematics Day!!!!!!😀😀

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started