അന്‍പത്തൊന്നക്ഷരാളീ കലിത തനുലതേ
വേദമാകുന്ന ശാഖിക്കൊമ്പത്തന്‍പോടു പൂക്കും
കുസുമതതിയിലേന്തുന്ന പൂന്തേന്‍ കുഴമ്പേ
ചെമ്പൊല്‍താര്‍ ബാണഡംഭ പ്രസമന സുകൃതോ
പാത്തസൗഭാഗ്യ ലക്ഷ്മീ സമ്പത്തേ കുമ്പിടുന്നേന്‍
കഴലിണ വലയാധീശ്വരീ വിശ്വനാഥേ.
Saturday viswanathe
By:
Posted in: