Jyothisham Today

*ഇന്ന് ഏകാദശി. இன்று ஏகாதசி Ekadashi Today*
🌹
വളരുക മെച്ചപ്പെടുക മികച്ചത് ലഭ്യമാക്കുക, ഇതാണ് ജീവിതം

Life is about *Growing* and
Improving and getting better.

🌹
*ലോകാ സമസ്ഥാ സുഖിനോ ഭവന്തു*
*Lokaa Samasthaa Sukhino Bhavanthu*
🌴💐💦🪸🦃🦨🦘🐓
🌹
🙏🌄 *സുപ്രഭാതം ശുഭദിനം* 💐💐
🙏🌄 *SUPRABHATHAM* 💐💐💐
🙏🌄 *SUBHADINAM* 💐💐💐💐
> *_അജിത്ത്_*
🌹🎁🥀🦜💫🎄💫🥀🦜🎁🌹
🎂 ഇന്നു 29-06-2023 ന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും
*പിറന്നാൾ ആശംസകൾ*🍨
*🎂HAPPY BIRTHDAY*
to all Celebrating Birthday Today.🍨
இன்று பிறந்த நாள் கொண்டாடும் அனைவருக்கும் ஆரோக்கியத்துடன் வாழ
*பிறந்தநாள் நல்வாழ்த்துக்கள்*
🍇🍇🍉🍒🍒
*ഇന്ന് 29-06-2023*
വ്യാഴം गुरुवासरं (गुरुवार)
வியாழன் Thursday.
*ഇന്ന് കൂടുതൽ ഉള്ള നക്ഷത്രം*
ചോതി (Swati – स्वाति)
(Swaathi – ஸ்வாதி)
*ഇന്ന് പിറന്നാൾ/ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം /തിഥി*
*പിറന്നാൾ*
*നക്ഷത്രം – ചോതി*
*நட்சத்திரம் – ஸ்வாதி*
*Star – Chothi 💐*
*😰 ശ്രാദ്ധം : ഏകാദശി*
*ஸ்ராத்த நாள்/திதி : ஏகாதசி*
*Sradham – Ekadashi 😥*

*രാഹുകാലം ராகுகாலம் Rahukaal*
01.30 – 03.00 PM (14.02 – 15.27)
*യമകണ്ടം எமகண்டம் Emakanda*
06.00 – 07.30 AM (06.10 – 07.44)
*ഗുളികകാലം குளிகை Gulika Kalam*
09.00 – 10.30 AM (09.19 – 10.54)
*சூலம் – தெற்கு பரிஹாரம் – தைலம்*
*അഭിജിത്*
12.04 – 12.26: 12.30 – 12.52
*ദുർമുഹൂർത്തം*
09.18 – 10.51
*ഇന്നത്തെ ശുഭാരംഭ മുഹൂർത്തം*
10.22 – 13.35
സൂര്യോദയം (Sunrise) 6.10.15 AM
അസ്തമയം (Sunset) 6.46.55 PM
(Based on Thrissur timing)
————————————————-
*ദിന പഞ്ചാംഗം (Daily Panjangam)*
*തിയ്യതി (Date) – 29-06-2023*

*ഉത്തരായണം உத்தராயணம்*
*Uttaraayanam*
*ഋതു – ഗ്രീഷ്മം ஹ்ருது – க்ரிஷ்மம்
*Hruthu – Greeshmam*
ശ്വേതവരാഹകല്പം
വൈവസ്വത മന്വന്തരം (7)
28 ആമത് ചതുർയുഗം
*കലിയുഗാബ്ദം 5125*
കലിദിനം (Kalidinam) 1871659

*ശകവർഷം (Sakavarsham) 1945*
ആഷാഢം ஆசாடம் Aashadam
08
*കൊല്ലവർഷം (Kollvarsham) 1198*
മിഥുനം மிதுனம் Midhunam 14
(ശോഭകൃത് നാമ സംവത്സരം)
(Shobhakruthu Naama Samvalsaram )
ஆனி ആനി Aani 15
ഞാറ്റുവേല – തിരുവാതിര
Njattuvela – Thiruvathira

*ആഴ്ച്ച. Week*
വ്യാഴം गुरुवासरं (गुरुवार)
வியாழன் Thursday.
*നാൾ*
ചോതി വൈകുന്നേരം 4.29 PM വരെ.
ശേഷം വിശാഖം മുഴുവൻ
*நட்சத்திரம்*
ஸ்வாதி மாலை 4.29 PM வரை.
பின் விசாகம் முழுநாள்
Star*
Swathi Upto 4.29 PM.
Rest Visakham full day.

*തിഥി*
ശുക്ലപക്ഷ ദശമി പുലരുംമുൻ 03.18 AM വരെ. ശിഷ്ട്ടം ഏകാദശി മുഴുവൻ
*திதி*
சுக்லபக்ஷ தசமி விடியும்முன் 03.18 AM வரை. பின் ஏகாதசி முழுநாள்.
*Tidhi*
Shuklapaksha Dashami upto 03.18 AM.
Rest Ekadashi Full Day

*കരണം கரணம் Karanam*
ആന 03.18 AM/പശു 3.07 PM/വിഷ്ട്ടി
*നിത്യയോഗം யோஹம் Yogam*
ശിവ 05.15 AM/സിദ്ധ
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*അടുത്ത 3 ദിനങ്ങൾ Next 3 Days*
30-06-2023 – Pirannal – Visakham
Sraaddha – Visakham/Aneezham /Dwadashi
01-07-2023 – Pirannal – Aneezham
Sraaddha – Thrukketta /Thrayodashi
02-07-2023 – Pirannal – Thrukketta
Sraaddha – Moolam /Chathurdashi
🔥🔥🔥🔥🔥
*ഇന്ന് സങ്കൽപ്പം ചെയ്യുവാനുള്ള സഹായി താഴെ കൊടുക്കുന്നു*

*ശോഭകൃത്* നാമ സംവത്സരേ
*ഉത്തരായനേ*
*ഗ്രീഷ്മ* ഋതൗ
*മിഥുന* മാസേ
*ശുക്ല* പക്ഷേ അദ്യ
*ഏകാദശ്യാം* ശുഭതിധൗ
*ഗുരു* വാസരയുക്തായാം
*സ്വാതീ/വിശാഖാ*
നക്ഷത്ര യുക്തായാം
04.29 PM/Rest
*ശിവ/സിദ്ധ* നാമ യോഗ യുക്തായാം
5.15 AM/Rest
*സുരഭി /വിഷ്ട്ടി*
നാമ കരണയുക്തായാം
3.07 PM/Rest

ശുഭയോഗ ശുഭകരണ ഏവം ഗുണ
വിശേഷേണ വിശിഷ്ട്ടായാം
അസ്യാം വർത്തമാനായാം
*ഏകാദശ്യാം* ശുഭതിധൗ


[രാവിലെയും വൈകുന്നേരവും വേറെ വേറെ സങ്കല്പം ചെയ്യേണ്ട സാഹചര്യത്തിൽ, മാറുന്ന സമയം കൊടുത്തിട്ടുണ്ട്. ഇത് തൃശൂർ (മദ്ധ്യ കേരളം) സമയം അനുസരിച്ചാണ്. ദശാന്തരത്തിൽ അല്പം വ്യത്യാസം വരും]
തെറ്റുണ്ടെങ്കിൽ, ആചാര്യന്മാർ ചൂണ്ടി കാണിച്ചു തരാൻ അപേക്ഷിക്കുന്നു
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*ഹിന്ദു വ്രത, വിശേഷ നാൾകാട്ടി*
*Hindu Vratha & Festival Calender*
*Pradosham Ekadasi and Shashti*
*in the coming dates*
*ഷഷ്ഠി ஷஷ்டி Shashtti*
Jul 24
*ഏകാദശി ஏகாதசி Ekadashi*
Jun 29 [Harivaasaram 8.49 PM to 8.18 AM on Jun 30]
Jul 13 [Harivaasaram 12.33 PM (Noon ) to 12.42 AM on July 14]
*പ്രദോഷം பிரதோஷம் (Pradosham)*
Jul 01:. 15
*അമാവാസി அமாவாஸ்யை Amaavasi*
Jul 17
*പൗർണമി. பௌர்ணமி. Pournami*
July 03
*Other Important Hindu Festiitis during month*

*ശബരിമല നട തുറക്കുന്ന സമയം*
*Sabarimala Opening & Closing Dates*
Jun 15 – 20 Mithuna Month Pooja

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏
🏌🏼‍♀🏄🏼‍♀🏊🏻‍♀🤽🏻‍♀🚣🏻‍♀🏇🏼🍔
*ഓഫീസ് അവധികൾ*
*Office Holidays*
*ബാങ്ക് അവധി (Bank Holidays)*
Jun 29 Bakrid
*കേരള സർക്കാർ അവധികൾ*
*(Kerala Govt. holidays*
Jun 29 Bakrid
*കേന്ദ്ര സർക്കാർ അവധികൾ*
*(Central Govt. Holidays)*

🏌🏼‍♀🏄🏼‍♀🏊🏻‍♀🤽🏻‍♀🚣🏻‍♀🏇🏼🍔🏻‍♀🏇

🔥🔥🔥🔥
*ഭാരതത്തിന്റെ ചരിത്ര മുഹൂർത്തം*
24-09-2014 Indian Satellite Touches Mars in Maiden Attempt At the least expense of Just ₹450 crores (US$ 73 Billion)

*05.08.2020 12.44 PM*
Ayodhyaa Shilaanyas

28.05.2023 India gets 100% Indian materials used New Parliament House

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started